നടപടിയിൽ പുതുതായി ഒന്നുമില്ല: മുഹമ്മദ് റിയാസ്
Mail This Article
×
കോഴിക്കോട് ∙ എസ്എഫ്ഐ ഒ നടപടിയിൽ പുതുതായി ഒന്നുമില്ലെന്നു വ്യക്തമാക്കിയ മന്ത്രി പി.എ.മുഹമ്മദ് റിയാസ് സിപിഎം–ബിജെപി ഒത്തുതീർപ്പ് എന്നു പ്രചരിപ്പിച്ചവർക്ക് ഇപ്പോൾ എന്താണ് പറയാനുള്ളതെന്നും ചോദിച്ചു.
പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. ആ നിലപാടിൽ പാർട്ടി ഉറച്ചുനിൽക്കുകയാണ്. പാർട്ടി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും താൻ ഓടിയൊളിച്ചുവെന്ന് പറയാതിരിക്കാനാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary:
Minister PA Muhammad Riaz stated that there is nothing new in the sfio process
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.