ADVERTISEMENT

കൊച്ചി ∙ തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾക്കു വേല ഉത്സവത്തിന്റെ ഭാഗമായി തേക്കിൻകാട് മൈതാനത്തു വെടിക്കെട്ട് നടത്താൻ അനുമതി നൽകുന്ന കാര്യത്തിൽ ഇന്നുതന്നെ തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശം നൽകി.

വേല ഉത്സവം നാളെയും അഞ്ചിനും നടക്കുന്നതിനാലാണിത്. അപേക്ഷ ലഭിച്ചാലുടൻ  വേഗം തീരുമാനമെടുക്കാനാണു എഡിഎമ്മിനു ഹൈക്കോടതി നിർദേശം നൽകിയത്. നടപടിക്രമങ്ങൾ ഇന്നു പൂർത്തിയാക്കാൻ എഡിഎമ്മിനും ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സിനും ജസ്റ്റിസ് പി.എം.മനോജ് നിർദേശം നൽകി.

English Summary:

Thrissur Pooram fireworks permission : Thrissur Pooram fireworks permission is pending a High Court order. The court directed the ADM to make a swift decision on the application for the festival's fireworks display scheduled for tomorrow and the 5th.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com