ADVERTISEMENT

തിരുവനന്തപുരം∙ കഴക്കൂട്ടത്തുനിന്നു കാണാതായ പതിമൂന്നുകാരിയെ തിരികെ നാട്ടിലെത്തിക്കാന്‍ വിശാഖപട്ടണത്ത് എത്തിയ കഴക്കൂട്ടം പൊലീസ് കുട്ടിയുമായി നാളെ മടങ്ങും. നാളെ രാത്രി 10.25 നു വിജയവാഡയിൽനിന്നും കേരള എക്സ്പ്രസിലാണ് ഇവർ കേരളത്തിലേക്കു തിരിക്കുന്നത്. കുട്ടിയെ ഏറ്റുവാങ്ങുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഞായറാഴ്ച രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തും.



English Summary:

Kerala Police Travel to Visakhapatnam to Bring Home Missing 13-Year-Old

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com