ADVERTISEMENT

ന്യൂഡൽഹി∙ ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആൻ‌ഡ് ഡവലെപ്മെന്റ് ഓർഗനൈസേഷൻ) വിജയകരമായി പരീക്ഷിച്ചു. 1500 കിലോമീറ്ററിലധികം ദൂരപരിധിയുള്ളതാണ് മിസൈൽ. ഇതോടെ, നൂതന മിസൈൽ സാങ്കേതികവിദ്യയുള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ഇടം പിടിച്ചു.

ഒഡീഷയിലെ എപിജെ അബ്ദുൽകലാം ഐലൻഡിൽനിന്നായിരുന്നു വിക്ഷേപണം. വിവി‌ധ ഡിആർ‌ഡിഒ ലബോറട്ടറികളുമായി സഹകരിച്ച് ഹൈദരാബാദിലെ ഡോ.എപിജെ അബ്ദുൽകലാം മിസൈൽ കോംപ്ലക്സിനു കീഴിലാണ് മിസൈൽ നിർമിച്ചത്.

English Summary:

DRDO's Hypersonic Missile Triumph: A Giant Leap for National Security

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com