ADVERTISEMENT

കൊച്ചി∙ കേരള സന്ദർശനം വെട്ടിച്ചുരുക്കി പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ മടങ്ങുന്നു. ചൊവ്വാഴ്ച രാവിലെ 9.30ന് ഡമാസ്കസിലേക്കു മടങ്ങാനാണ് ബാവായുടെ തീരുമാനം.

സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷമായതിനു പിന്നാലെ പ്രസിഡന്റ് ബാഷർ അൽ അസദ് രാജ്യം വിട്ടിരുന്നു. തലസ്ഥാന നഗരമായ ഡമാസ്കസ് ഉൾപ്പെടെ വിമതസേനയുടെ കൈവശമാണിപ്പോൾ. ഇതിനു പിന്നാലെയാണു പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ തിരികെ മടങ്ങുന്നത്.

English Summary:

Moran Mor Ignatius Aphrem II: Moran Mor Ignatius Aphrem II Returns to Syria Amidst Escalating Conflict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com