ADVERTISEMENT

ആലപ്പുഴ ∙ അന്ധകാരനഴി കടൽത്തീരത്ത് രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. ഒരാളെ തിരിച്ചറിഞ്ഞു. അരൂർ സ്വദേശി നിയാസിന്റെ (44) മൃതദേഹമാണ് തിരിച്ചറിഞ്ഞത്. നിയാസിനെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലായിരുന്നു. രണ്ടാമത്തെ മൃതദേഹം പൂർണമായി അഴുകിയ നിലയിലാണ്. കുത്തിയതോട്, പട്ടണക്കാട് പൊലീസ് സ്ഥലത്തെത്തി.

English Summary:

Andhakaranazhi beach : Two bodies were found on the Andhakaranazhi beach. one identified as Niyaz, a missing Aroor resident. Pattanakkad police are investigating the second, highly decomposed body.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com