ADVERTISEMENT

കേരളത്തെക്കാൾ കുറഞ്ഞ ജനസംഖ്യ (രണ്ടേകാൽ കോടി)

സഹസ്രാബ്ദങ്ങൾ പഴക്കമുള്ള പശ്‌ചിമേഷ്യൻ പൗരാണിക രാജ്യം. മെസപ്പൊട്ടേമിയൻ സാമ്രാജ്യങ്ങളിലൊന്നായ അസീറിയയിൽ നിന്നു ലഭിച്ച പേര്.

സിറിയയുടെ തലസ്ഥാനമായ ‍ഡമാസ്‌കസ്.ലോകത്തിലെ ഏറ്റവും പ്രാചീനമായ തലസ്ഥാനനഗരം 
|
മരുഭൂമിയുടെ മുത്ത് എന്നറിയപ്പെടുന്ന പട്ടുപാതാ നഗരമായ പാൽമിറ ഉൾപ്പെടെ അനേകം ചരിത്രശേഷിപ്പുകൾ സിറിയിലുണ്ട്.

കേരളത്തിലെ ക്രിസ്‌ത്യൻ സഭകളുമായി നൂറ്റാണ്ടുകൾ മുൻപേ ബന്ധം. ഇന്ത്യയോടു ചരിത്രപരമായ അടുപ്പം. അശോക ചക്രവർത്തി അരാമ്യ ഭാഷയിൽ ഇന്നത്തെ അഫ്ഗാനിൽ സ്ഥാപിച്ച ശിലാഫലകത്തിൽ സിറിയ പരാമർശിക്കപ്പെട്ടിരുന്നു.

English Summary:

Syria: Ancient Wonders and Enduring Connections to India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com