ADVERTISEMENT

കൊറിയൻ വിഭവങ്ങൾക്കു ഇന്ത്യയിൽ നിരവധി ആരാധകരുണ്ട്. തനതു കൊറിയൻ വിഭവങ്ങളുടെ അതിശയിപ്പിക്കുന്ന രുചിക്കൂട്ടുകൾ ഹിന്ദിയിൽ അവതരിപ്പിക്കുകയാണ് ഷെഫ് കിം ജിയോൾ. ജപ്ചെയെന്ന ഒതന്റിക്ക് കൊറിയൻ രുചിക്കൂട്ടിന്റെ ഹിന്ദി വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

 

ഇന്ത്യയിൽ വിവിധ റസ്റ്ററന്റുകളിൽ ജോലിചെയ്തിട്ടുണ്ട് ഷെഫ് കിം ജിയോൾ, ഇപ്പോൾ ഡൽഹിയിലാണ്. ഇന്ത്യൻ രുചികളിൽ ഷെഫിന് ഏറെ ഇഷ്ടം ബട്ടർ ചിക്കൻ, ചോള ബട്ടൂര, ദോശ എന്നിവയാണ്. 

 

English Summary : Japchae is authentic koreanfood recipe in hindi by Chef Jiyeol Kim.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com