Activate your premium subscription today
ചെമ്മീൻ ഫ്രൈയായും റോസ്റ്റായുമൊക്കെ കഴിക്കാൻ മിക്കവർക്കും പ്രിയമാണ്. ചിലർക്ക് ചെമ്മീനും കൊഞ്ചുമൊക്കെ അലർജി ഉണ്ടാക്കാറുമുണ്ട്. ചെമ്മീൻ പാകം ചെയ്യുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് അതിന്റെ വേവാണ്. അധികം വേവിക്കുന്തോറും ചെമ്മീൻ റബർ പോലെയാകും. ഇത്തിരി സമയം മതി ചെമ്മീൻ വേവിച്ചെടുക്കുവാനായി. ചെറുഉള്ളി
ചിക്കൻ പൊരിച്ചും റോസ്റ്റായും ചില്ലിചിക്കനായുമൊക്കെ കഴിക്കാൻ എല്ലാവർക്കും പ്രിയമാണ്. അപ്പത്തിനും പൊറോട്ടയ്ക്കുമൊക്കെ അടിപൊളി കോമ്പിനേഷനാണ്. മിക്കവർക്കും ഇഷ്ടം കൂടുതൽ ചിക്കൻ ഫ്രൈയോടാണ്. പ്രത്യേകിച്ച് കുട്ടികൾക്ക്. ഇന്ന് വെറൈറ്റി രുചിയിലും പേരിലുമൊക്കെ ചിക്കൻ തയാറാക്കാറുണ്ട്. നല്ല
പച്ചക്കറിയകളിൽ വലിയ സ്ഥാനം കുമ്പളങ്ങയ്ക്ക് ഇല്ലെങ്കിലും ആരോഗ്യത്തിൻ ഏറ്റവും നല്ല വെജിറ്റബിളിൽ ഒന്നാണിത്. ഒരുപാട് ഗുണങ്ങളുണ്ട്. തടികുറയ്ക്കാൻ ഇന്ന് മിക്കവരും കുമ്പളങ്ങയുടെ ജ്യൂസ് കഴിക്കാറുണ്ട്. പോഷകസമ്പന്നമാണ് കുമ്പളങ്ങ. ബുദ്ധിശക്തിക്കും ശരീരബലത്തിനും കുമ്പളം ഗുണകരമാണ്. കുമ്പളം കൊണ്ട് മോജിറ്റോ
ബിരിയാണി ആർക്കാണ് ഇഷ്ടമല്ലാത്തത്. ചിക്കനും ബീഫും മട്ടനും മാത്രമല്ല ഫിഷ് ബിരിയാണിയും രുചിപ്രേമികളുടെ ഇടയിൽ ഹിറ്റാണ്. മസാലക്കൂട്ടിൽ വെന്തു വേവുന്ന ബിരിയാണി ഒാർക്കുമ്പോൾ തന്നെ വായിൽ കപ്പലോടും. മലബാർ സ്റ്റൈലിൽ ഫിഷ് ബിരിയാണി ഇനി വീട്ടിൽ തയാറാക്കാം. എങ്ങനെയെന്നു നോക്കാം. ചേരുവകൾ; കൈമ റൈസ്: 1
ക്ലാസിക് കേരള സീഫൂഡ് െഎറ്റംസിന് മസാലകൂട്ടുകൾ വ്യത്യസ്തമാണ്, മീനിന് കുരുമുളക് പച്ചമുളക് മസാലകൂട്ടും ചെമ്മീനിന് ചുവന്ന മുളക് വിനാഗിരി മസാല കൂട്ടും കണവയ്ക്ക് നാരങ്ങ വെളുത്തുള്ളി മസാലകൂട്ടുമാണ്. ഇതാണ് രുചിയൂറും െഎറ്റം. മീൻ ചേരുവകൾ (കുരുമുളക് പച്ചമുളക് മാരിനേഷൻ) ∙ കിംഗ് ഫിഷ് : 200 ഗ്രാം ∙കുരുമുളക്
ഫാസ്റ്റ് ഫുഡ് ശൃംഖലയിൽ ഏവരുടെയും പ്രിയപ്പെട്ട ബ്രാൻഡാണ് സബ്വേ. സാൻഡ്വിച്ചുകളുടെ രുചികരമായ ലോകം രാജ്യാന്തര തലത്തിൽ തുറന്നിട്ടതിൽ സബ്വേയുടെ പങ്ക് ചെറുതല്ല. ഒരിക്കലെങ്കിലും ആ രുചി അറിയണമെന്ന് ആഗ്രഹിക്കുന്ന സാൻഡ്വിച്ച് പ്രേമികൾക്കും രുചി അറിഞ്ഞിട്ടുള്ളവർക്കും മുമ്പിൽ ഒരു കിടിലൻ ഓഫറുമായി
ചിക്കൻ ഏതു രീതിയിൽ തയാറാക്കിയാലും ഭക്ഷണപ്രേമികൾക്ക് ഇഷ്ടമാണ്. ഫ്രൈ തന്നെ പല രുചിയിലും തയാറാക്കാവുന്നതാണ്. പല നാട്ടിലും ചിക്കൻ വിഭവങ്ങൾ തയാറാക്കുന്നത് വ്യത്യസ്ത രീതിയിലാണ്. ആന്ധ്ര സ്റ്റൈൽ ചിക്കൻ ഫ്രൈ ഉണ്ടാക്കിയാലോ? അതാണ് കോടി വേപുട്. ഇൗസിയായി തയാറാക്കാവുന്ന റെസിപ്പിയാണ് ഷെഫ് അരുൺ
വെജിറ്റേറിയൻ പ്രേമികളുടെ ഇഷ്ട വിഭവമാണ് പനീർ. ചപ്പാത്തിയ്ക്ക് ബെസ്റ്റ് കോമ്പിനേഷനാണ് പനീർ ബട്ടർ മസാലയടക്കമുള്ള വിഭവങ്ങൾ. വ്യത്യസ്ത രുചിയിൽ പനീർ തയാറാക്കിയാലോ? പനീർ മംഗോ കറിയുടെ റെസിപ്പിയാണ് ഷെഫ് അരുൺ വിജയൻ പങ്കുവയ്ക്കുന്നത്. എങ്ങനെയെന്ന് നോക്കാം. ചേരുവകൾ പനീർ– 250 ഗ്രാം വെളിച്ചെണ്ണ– ഫ്രൈ
ചിക്കൻ വിഭവങ്ങൾക്ക് എല്ലാവർക്കും പ്രിയമാണ്. ഫ്രൈയായും കറിയായും റോസ്റ്റായും മപ്പാസായും എങ്ങനെയും രുചിയൂറും തരത്തിൽ ചിക്കൻ തയാറാക്കാം. ചിക്കൻ ചില്ലി ഫ്രൈ കഴിച്ചിട്ടുണ്ടോ? ആർക്കും ഇഷ്ടമാകുന്ന അടിപൊളി റെസിപ്പിയാണ് ഷെഫ് അരുൺ വിജയന് പങ്കുവച്ചിരിക്കുന്നത്. എങ്ങനെ തയാറാക്കുമെന്ന്
റംബുട്ടാൻ എല്ലാവർക്കും ഇഷ്ടമുള്ള പഴമാണ്. മലേഷ്യ, ശ്രീലങ്ക, ഇന്തൊനീഷ്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ വളര്‍ന്നിരുന്ന റംബൂട്ടാന് ഇന്ന് കേരളത്തിലുമുണ്ട്. പഴുത്തു പാകമായ റംബുട്ടാൻ കാണാൻ നല്ല രസമാണ്. ഇപ്പോഴിതാ ഈ റംബുട്ടാൻ സീസണിൽ സ്വാദിഷ്ടമായ റംബുട്ടാൻ അച്ചാർ തയാറാക്കിയാലോ? രുചിയൂറും
ഈ മഴകാലത്തു ഒരു പനി വന്നാൽ ചുക്ക് കാപ്പി കുടിക്കുന്നത് നമ്മുടെ ജീവിതത്തിലെ പ്രധാന ശീലങ്ങളിൽ ഒന്നാണ്. നാടൻ രീതിയിൽ ചുക്ക് കാപ്പി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകൾ: ∙വെള്ളം - 1ലിറ്റർ ∙ഇളം പേരയില - 3 എണ്ണം ∙തുളസിഇല - 6 എണ്ണം ∙പനിക്കൂർക്കഇല - 4 എണ്ണം ∙ചുക്ക് പൊടി - 1/2
ഭക്ഷണപ്രേമികളുടെ ഇടയിൽ പ്രിയപ്പെട്ടതാണ് ഗ്രിൽഡ് ചെയ്ത വിഭവങ്ങൾ. സ്വാദിഷ്ടമായ ഗ്രിൽഡ് ചിക്കൻ ഹോട്ടലുകളിൽ നിന്ന് കഴിച്ചിട്ടുള്ളവരാണ് നമ്മളില്‍ പലരും. ചിക്കൻ വിഭവങ്ങൾ വീട്ടിലും പരീക്ഷിക്കാറുണ്ട്. രുചികരമായ ചിക്കൻ ഗ്രിൽഡ് വീട്ടിലും എളുപ്പതത്തിൽ തയാറാക്കാവുന്ന നിരവധി പാചകകൂട്ടുകൾ സമൂഹമാധ്യമത്തിലും
തേങ്ങ വറുത്തരച്ച തീയൽ സൂപ്പറാണ്. മിക്കവരും ചെമ്മീൻ തീയൽ തയാറാക്കാറുണ്ട്. ചെമ്മീൻ മാത്രമല്ല മീൻ തീയലും രുചിയേറിയതാണ്. തെരണ്ടി അഥവാ സ്രാവ് അങ്ങനെയുള്ള മീനുകള്‍ തീയൽ വയ്ക്കാൻ അടിപൊളിയാണ്, രസികൻ രുചിയിൽ മീൻ കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. സ്രാവ് – 1 അരപ്പിനു വേണ്ട ചേരുവകൾ തേങ്ങ ചിരകിയത് –
ചെമ്മീൻ റോസ്റ്റായും ഫ്രൈയായും കഴിച്ചിട്ടുണ്ടെങ്കിലും തോരൻ ഇതാദ്യമാകും. വ്യത്യസ്ത രുചിയിൽ ഊണ് ഗംഭീരമാക്കാൻ ഇരുമ്പൻ പുളിയിട്ട ചെമ്മീൻ തോരൻ തയാറാക്കിയാലോ, വ്യത്യസ്ത രുചിയിൽ വളരെ എളുപ്പത്തിൽ പാകം ചെയ്തെടുക്കാം. ഇരുമ്പൻ പുളിക്കു പകരം കുടംപുളി അല്ലെങ്കിൽ മാങ്ങ ചേർത്തും ഈ തോരൻ തയാറാക്കാം. മൺചട്ടിയിലാണ്
വെണ്ടയ്ക്കാ മെഴുക്കുപുരട്ടിയും വെണ്ടയ്ക്കാ സൂപ്പും നമ്മുടെ പരിചിത വിഭവങ്ങളാണ്. പോഷകസമൃദ്ധമായൊരു വെണ്ടയ്ക്ക കറി തയാറാക്കിയാലോ, മുട്ട ചേർത്താണു ഈ കറി തയാറാക്കുന്നത്. ബ്രേക്ക് ഫാസ്റ്റിനും ലഞ്ചിനും സ്വാദേകുന്ന സൂപ്പർ വിഭവമാണിത്. രുചിക്കൂട്ട് ഒരുക്കിയിരിക്കുന്നത് ഷെഫ് സിനോയ് ജോൺ.അപ്പം, ഇടിയപ്പം, ബ്രഡ്
അങ്കമാലിയുടെ സദ്യവട്ടങ്ങളിലെ പ്രധാനപ്പെട്ടൊരു വിഭവമാണു മാങ്ങയിട്ട മീൻ കറി, ഈ കറിയും അതിനൊപ്പം തേങ്ങാപ്പാൽ ചേർത്തൊരു സ്പെഷൽ സർലാസും മാത്രം മതി ഊണു ഗംഭീരമാക്കാൻ. ഞെരടിയെടുക്കുന്ന സവാളയിലേക്കു പച്ചമുളകും കറിവേപ്പിലയും ചെറിയൊരു കഷ്ണം ഇഞ്ചിയും ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി യോജിപ്പിച്ച് എടുക്കും.
ഏറ്റവും സിംപിളായി അധികം സമയമെടുക്കാതെ പെട്ടെന്നു കുക്ക് ചെയ്തു കഴിക്കാവുന്ന ഒരു ഐറ്റമാണ് പ്രോൺസ്. ടൈഗർ പ്രോൺസിന്റെ ബട്ടർഫ്ലൈ കട്ട്. പ്രോൺസിനെ നെടുകെ മുറിച്ച് ഇന്റസ്റ്റൈൻ കളഞ്ഞു വൃത്തിയാക്കിയതിനു ശേഷം ഒരു സ്പെഷൽ മസാല പുരട്ടി റെഡിയാക്കുന്നു. ഇതിന്റെ പേരാണ് കാന്താരി ബട്ടർഫ്ലൈ പ്രോൺസ്. ചേരുവകൾ ടൈഗർ
ചിക്കൻ ഫ്രൈ ഈ രീതിയിൽ തയാറാക്കിയാൽ ചോറിനും ചപ്പാത്തിയ്ക്കും പൊറോട്ടയ്ക്കും രുചി പകരാൻ വേറൊന്നു വേണ്ട. ചേരുവകൾ ചിക്കൻ – 500 ഗ്രാം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ കാശ്മീരി മുളകുപൊടി – 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ ഗരം മസാല – 1/2 ടീസ്പൂൺ പെരുംജീരകം പൊടിച്ചത് – 1/2
അടുക്കളയിൽ പാചകത്തിനു സഹായകമാകുന്ന രണ്ടു ടിപ്സ്, 1. സാമ്പാറിന്റെ കഷ്ണങ്ങൾ മുറിച്ച് കഴുകിയതിനു ശേഷം വെളിച്ചെണ്ണയും ലേശം കായപ്പൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും കറിവേപ്പിലയും നന്നായി തിരുമ്മി ഇരുപത് മിനിറ്റു വച്ചതിന് ശേഷം സാമ്പാർ തയ്യാറാക്കുക! കായമിടാതെ അവിയലിനും ഇത് പരീക്ഷിക്കാം. 2. ചായയ്ക്ക് രുചി
ബാർബിക്യൂ ടാമറിൻഡ് ചിക്കൻ, ഭക്ഷണപ്രേമികളുടെ മനസ്സുനിറയ്ക്കും വിഭവം. വാളൻ പുളി പിഴിഞ്ഞതു ചേർത്താണു മാരിനേഷനുവേണ്ട മസാലക്കൂട്ട് ഒരുക്കുന്നത്. ഷെഫ് സിനോയ് ജോണും ഷെഫ് ഷിബിനും ചേർന്നാണ് മനോരമ ഓൺലൈൻ പാചകത്തിനു വേണ്ടി ഈ വിഭവം തയാറാക്കുന്നത്. ചേരുവകൾ ചിക്കൻ ലെഗ് പീസ് – 2 എണ്ണം വാളൻ പുളി പിഴിഞ്ഞത് – 2
Results 1-20 of 496