ADVERTISEMENT

ക്രിസ്മസ് ആഘോഷങ്ങൾക്കു മുന്നോടിയായി കൊച്ചിയിൽ ഹോട്ടലുകളുടെ കേക്ക് മിക്സിങ് ആഘോഷം. ലെമെറിഡീൻ ഹോട്ടലിൽ നടന്ന കേക്ക് മിക്സിങ് വിദേശികൾ ഉൾപ്പടെയുള്ളവരാണ് ആഘോഷമാക്കി മാറ്റിയത്.

cake-mixing-01

ഹോട്ടലിന്റെ എക്സിക്യൂട്ടീഫ് ഷെഫ് സതിഷ് റെഡ്ഡിയുടെ നേതൃത്വത്തിലാണ് കേക് മിക്സിങ് നടന്നത്. ഷെഫ് സുരേഷ് പിള്ള മുഖ്യ അതിഥിയായി പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com