ചൂട് കുറയ്ക്കാൻ തണ്ണീർമത്തൻ ദിനങ്ങൾ...
Mail This Article
×
വേനലിൽ മനസ്സും ശരീരവും ഒരുപോലെ കുളിരാൻ തണ്ണീർമത്തൻ പഞ്ച്.
ചേരുവകൾ
- തണ്ണിമത്തൻ - 1 കപ്പ്
- മുന്തിരി - 1/2 കപ്പ്
- പഞ്ചസാര - ആവശ്യത്തിന്
- പുതിനയില - 3
- നാരങ്ങാ നീര് - 1
- വെള്ളം - 1 കപ്പ്
തയാറാക്കുന്ന വിധം
എല്ലാ ചേരുവകളും ജ്യൂസറിൽ ഇട്ടു ആവശ്യത്തിന് വെള്ളം ഒഴിച്ച് അടിച്ചെടുക്കുക. അരിച്ചെടുത്ത് തണുപ്പിച്ച് കുടിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.