പോപ്കോൺ ഞൊടിയിടയിൽ വീട്ടിൽ തയാറാക്കാം
Mail This Article
×
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെട്ട പോപ്കോൺ വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം.
1. ഡ്രൈ ചോളം - 1 കപ്പ്
2. ബട്ടർ / ഓയിൽ - 1 ടേബിൾ സ്പൂൺ
3. ഉപ്പ് - 1/2 ടീ സ്പൂൺ
തയാറാക്കുന്ന വിധം
ചുവടു കട്ടിയുള്ള ഒരു പാനിൽ ബട്ടർ ഉരുക്കുക , അതിലേക്ക് ചോളം ഒരു മീഡിയം ചൂടിൽ ഇളക്കി യോജിപ്പിക്കുക ഒപ്പം ആവശ്യത്തിന് ഉപ്പും ചേർക്കാം. ഒരു 3 - 4 മിനിറ്റിനുള്ളിൽ ചോളം പൊട്ടി തുടങ്ങും. ഉടനെ തന്നെ തീ നല്ല പോലെ കുറയ്ക്കുക (ഏറ്റവും ചെറിയ തീയിൽ). ഇനി ചോളം തനിയെ പൊട്ടി തുടങ്ങും, ഏകദേശം 4 മിനിറ്റ് മതി പോപ്കോൺ മുഴുവൻ പൊട്ടിവരും.
English Summary : Salted Popcorn in Minutes.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.