പത്ത് മിനിറ്റിനുള്ളിൽ മധുരം നിറഞ്ഞ പാൽ പേട
Mail This Article
×
ലോക ക്ഷീര ദിനത്തിൽ പാൽ ചേർത്തൊരും മധുര വിഭവം തയാറാക്കിയാലോ?
ചേരുവകൾ
- പാൽ പൊടി – 1 കപ്പ്
- പാൽ – 1/4 കപ്പ്
- പഞ്ചസാര പൊടിച്ചത് – 1/4 കപ്പ്
- നെയ്യ് – 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാൻ അടുപ്പത്ത് വച്ച് നെയ്യ് ഒഴിച്ചതിനു ശേഷം ബാക്കി എല്ലാ ചേരുവകളും ചേർത്ത് തീ കുറച്ച് പാനിൽ നിന്നും വിട്ടു വരുന്ന പാകമായാൽ തീ ഓഫ് ചെയ്ത് അഞ്ച് മിനിറ്റിനു ശേഷം കൈയിൽ നെയ്യ് പുരട്ടിയ ശേഷം ഓരോ ഉരുളകളാക്കി പരത്തി എടുക്കുക. മിൽക്ക് പേട തയാർ.
English Summary : Easy Milk Peda.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.