ADVERTISEMENT

രുചികരവും ധാരാളം പ്രോട്ടീൻ നിറഞ്ഞതുമായ സൂപ്പർ പ്രഭാത ഭക്ഷണം.

ചേരുവകൾ

  • ചെറുപയർ പരിപ്പ് - 1/2 കപ്പ്
  • ഉഴുന്ന് - 1/4 കപ്പ്
  • അവൽ - 1/4 കപ്പ്
  • ഉലുവ  - ഒരു നുള്ള്

തയാറാക്കുന്ന വിധം

  • ചെറുപയർ പരിപ്പ്, ഉഴുന്നും ഉലുവയും  ഇവ  വെവ്വേറെ പാത്രത്തിൽ കഴുകി നാലു മണിക്കൂർ കുതിർക്കുക. അവലും കുതിർക്കുക.
  • ഇത് തണുത്ത വെള്ളത്തിൽ ഇഡ്ഡലിമാവിന്റെ അയവിൽ അരച്ചെടുത്തു എട്ടു മണിക്കൂർ പൊങ്ങാൻ വയ്ക്കുക.
  • പൊങ്ങിയ മാവ് ഇഡ്ഡലി തട്ടിൽ ഒഴിച്ച് നല്ല ചൂടിൽ 6-7 മിനിറ്റ് ആവിയിൽ വച്ച്  ഇഡ്ഡലിയുണ്ടാക്കാം.

English Summary : Moongdal  Idly, High Protein Breakfast. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com