വെള്ളയപ്പം ഈ രീതിയിൽ തയാറാക്കി നോക്കൂ, സൂപ്പർ ടേസ്റ്റ്
Mail This Article
×
അരികുതിർത്തു അരയ്ക്കാതെ വെള്ളയപ്പം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- അരിപ്പൊടി - 1 1/2 കപ്പ്
- തേങ്ങ ചിരവിയത് - 1/2 കപ്പ്
- വെളുത്ത അവൽ - 1/2 കപ്പ്
- യീസ്റ്റ് - 1/2 ടീസ്പൂൺ
- പഞ്ചസാര - 1 1/2 ടീസ്പൂൺ
- ഉപ്പ് - പാകത്തിന്
- വെള്ളം - 2 കപ്പ്
തയാറാക്കുന്ന വിധം
ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിൽ അരിപ്പൊടി, തേങ്ങ, അവൽ, യീസ്റ്റ്, പഞ്ചസാര, വെള്ളം ചേർത്ത് അരച്ചെടുക്കാം. ശേഷം അരച്ചെടുത്ത മാവ് ഒരു 6 മണിക്കൂർപൊങ്ങാൻ വച്ചതിനു ശേഷം പാകത്തിന് ഉപ്പും ചേർത്ത് ചുട്ടെടുക്കാം.
English Summary : Appam, Easy Breakfast Recipe.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.