യാത്രകളിൽ കരുതാം, രുചിയൂറും ബ്രെഡ് ഒാംലെറ്റ്
Mail This Article
×
ഈ കോവിഡ് കാലത്ത് യാത്രകളിൽ പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കാൻ ഇഷ്ടപ്പെടുന്നവരാണ് പലരും. യാത്രകളിൽ വിശപ്പടക്കാൻ രുചിയും പോഷകവുമുള്ള നല്ലൊരു സ്നാക് തേടുകയാണോ? എങ്കിൽ പരീക്ഷിക്കൂ.. ബ്രെഡ് ഒാംലെറ്റ്.
ചേരുവകൾ
01. മുട്ട - 2 എണ്ണം
02. ബ്രെഡ് - 4 എണ്ണം
03. മല്ലിയില - ചെറിയ പിടി
03. ചതച്ച മുളക്- 1 ടീസ്പൂൺ
04. ഉപ്പ് - പാകത്തിന്
തയാറാക്കുന്നവിധം
ഒരു പാത്രത്തിൽ മുട്ട, മല്ലിയില, ചതച്ചുവച്ച മുളക്, ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്തതിന് ശേഷം ഒരു പാനിൽ കുറച്ച് ഓയിൽ തടവി ബ്രെഡ് മുട്ട മിക്സിൽ മുക്കി രണ്ട് വശവും മൊരിച്ചെടുക്കാം.
Content Summary : Readers Recipe - Easy and Quick Bread Omelette Recipe by Jisha Bijith
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.