ഒട്ടും കളർ ചേർക്കാതെ സൂപ്പർ ടേസ്റ്റിൽ ഒരു ഡ്രിങ്ക്
Mail This Article
×
നാരങ്ങാ വെള്ളം ഈ രീതിയിൽ തയാറാക്കിയാൽ ആരും ഒന്നു അമ്പരക്കും.
ചേരുവകൾ
- നാരങ്ങാനീര് - 1 ടേബിൾസ്പൂൺ
- ഇഞ്ചി - 1 കഷ്ണം
- പുതിനയില - 4
- പഞ്ചസാര - 1/4 കപ്പ്
- ഉപ്പ് - ഒരു നുള്ള്
- ബീറ്റ്റൂട്ട് - 1 കഷ്ണം
- വെള്ളം - 1 കപ്പ്
- ഐസ് ക്യൂബ്സ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേക്ക് നാരങ്ങാനീര്, ഇഞ്ചി, പുതിനയില, പഞ്ചസാര, ഉപ്പ്, ബീറ്റ്റൂട്ട് ,വെള്ളം എന്നിവ ചേർത്ത് അടിച്ചെടുക്കുക. ഒരു അരിപ്പയിലൂടെ അരിച്ചെടുത്തു സെർവ് ചെയ്യാനുള്ള ഗ്ലാസിലേക്കു ഐസ് ക്യൂബ്സ് ഇട്ട് ജ്യൂസ് ഒഴിച്ച് സെർവ് ചെയ്യാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.