ADVERTISEMENT

പാൽപ്പൊടി ചേർത്ത് എളുപ്പത്തിൽ മിൽക്ക് മെയ്ഡ് വീട്ടിൽ തയാറാക്കാം.

 

ചേരുവകൾ 

  • പാൽപ്പൊടി  - 1 കപ്പ് 
  • പഞ്ചസാര - ½ കപ്പ് 
  • നെയ്യ്  - 1 ടേബിൾസ്പൂൺ 
  • ഇളം ചൂട് വെള്ളം 

 

തയാറാക്കുന്ന വിധം 

പഞ്ചസാര ഒരു മിക്സിയിൽ ജാറിലിട്ടു പൊടിച്ചെടുക്കുക.

ഇതേ ജാറിലേക്കു പാൽപ്പൊടിയും നെയ്യും ചേർത്ത് അടിച്ചെടുക്കുക.

ശേഷം ചെറു ചൂട് വെള്ളം ആവശ്യത്തിന് ചേർത്ത് ഒന്ന് കൂടി അടിച്ചെടുത്താൽ ഈസി മിൽക്ക് മെയ്ഡ് റെഡി.

 

English Summary : Homemade milk made recipe by Bincy Lenin.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com