നെല്ലിക്ക കാന്താരി ജൂസ് കുടിച്ചു നോക്കൂ ഗുണങ്ങൾ ഏറെ...
Mail This Article
×
ആരോഗ്യ ഗുണങ്ങൾ ധാരാളമുള്ള നെല്ലിക്കാ ജൂസ്, വളരെ എളുപ്പം തയാറാക്കാം.
ചേരുവകൾ
- നെല്ലിക്ക -5 എണ്ണം
- കാന്താരി മുളക് -1 അല്ലെങ്കിൽ 2 എണ്ണം (എരിവ് അനുസരിച്ച്)
- ഉപ്പ്
- വെളളം -1 1/4 കപ്പ്
തയാറാക്കുന്ന വിധം
- നെല്ലിക്ക ചെറുതാക്കി നുറുക്കി ജൂസ് അടിക്കുന്ന ജാറിലേക്കു ഇട്ട് കാന്താരി മുളക്, ഉപ്പ് ,വെള്ളം എന്നിവ ചേർത്തു നന്നായി അടിച്ചെടുക്കുക.
- അതിനുശേഷം അരിച്ചു എടുത്തോ അല്ലാതെയോ കുടിക്കാം.
Content Summary : Nellikka kanthari juice recipe by Rohini.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.