ADVERTISEMENT

എളുപ്പത്തിൽ തയാറാക്കാവുന്ന കുക്കുമ്പർ ലെമണേഡ്, തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

 

ചേരുവകൾ 

  • കുക്കുമ്പർ - 1 
  • പുതിന ഇല - 15 എണ്ണം 
  • ചെറുനാരങ്ങ - 2 എണ്ണം 
  • തണുത്ത വെള്ളം - 2 കപ്പ് 
  • തേൻ 
  • ഐസ് ക്യൂബ്സ് 

 

തയാറാക്കുന്ന വിധം 

ഒരു മിക്സിയുടെ ജാറിലേക്കു ചെറിയ കഷ്ണങ്ങളാക്കിയ കുക്കുമ്പർ, പുതിനയില, ഐസ് ക്യൂബ്സ്,  ഒരു കപ്പ് തണുത്ത വെള്ളം എന്നിവ  നന്നായി അടിച്ചെടുക്കാം. ബാക്കി ഒരു കപ്പ് വെള്ളവും കൂടി ചേർത്ത് അടിച്ചെടുക്കുക. ശേഷം അരിച്ചെടുക്കാം. അരിച്ചെടുത്ത ജ്യൂസിലേക്കു നാരങ്ങാനീരും ആവശ്യത്തിനു തേനും ചേർത്തു യോജിപ്പിക്കാം. 

Content Summary : Cucumber Lemonade recipe by Bincy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com