ADVERTISEMENT

കറികൾക്കു രുചിപകരാൻ നല്ല സ്ട്രോങ് ആയിട്ടുള്ള ഗരം മസാലക്കൂട്ട് വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ഏലയ്ക്ക - 1 ടേബിൾസ്പൂൺ
  • ഗ്രാമ്പൂ - 1 ടേബിൾസ്പൂൺ
  • കറുവാപ്പട്ട - 1 ഇഞ്ച്
  • ജാതിക്ക - 1/4 
  • പെരുംജീരകം - 2 ടേബിൾസ്പൂൺ
  • ജീരകം - 2 ടേബിൾസ്പൂൺ
  • ബേലീഫ് - 2
  • തക്കോലം - 1

തയാറാക്കുന്ന വിധം

  • മേൽപ്പറഞ്ഞ എല്ലാ ചേരുവകളും 30 സെക്കൻഡ് മുതൽ 1 മിനിറ്റു വരെ ചൂടാക്കുക.
  • തണുത്തതിനു ശേഷം ഇത് ഒരു മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക.
  • പൊടി നന്നായി തണുക്കുമ്പോൾ അത് വായു കടക്കാത്ത പാത്രത്തിലേക്കു മാറ്റുക.
  • സൂപ്പർ സ്ട്രോങ്ങ് ഗരം മസാല റെഡി.

Content Summary :Garam masalas that add oodles of flavour and texture to Indian curries and dishes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com