ADVERTISEMENT

വളരെ എളുപ്പത്തിൽ തയാറാക്കാം ടേസ്റ്റുള്ള വട, വൈകിട്ടത്തെ ചായയ്ക്കും കാപ്പിയ്ക്കുമൊപ്പം സ്വാദോടെ കഴിക്കാം.

ചേരുവകൾ

  • ചോറ് - 2 കപ്പ്‌
  • തൈര് - 3 ടേബിൾ സ്പൂൺ
  • അരിപ്പൊടി - 3 ടേബിൾ സ്പൂൺ 
  • ഉള്ളി - 1/2  കപ്പ്‌ 
  • പച്ചമുളക് - 2 എണ്ണം
  • ഇഞ്ചി - 2 ടീസ്പൂൺ
  • ജീരകം - 1/2 ടീസ്പൂൺ
  • കുരുമുളക് - 1/2 ടീസ്പൂൺ
  • ചതച്ച മുളക് - 1 ടീസ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

  • ചോറും തൈരും ഉപ്പും ചേർത്തു മിക്സിയിൽ അരച്ചെടുക്കുക. 
  • പാത്രത്തിലേക്കു മാറ്റിയ ശേഷം മറ്റു ചേരുവകൾ എല്ലാം ചേർത്തു കുഴച്ചെടുക്കുക. 
  • ചെറിയ ഉരുളകളാക്കിയ ശേഷം വടയുടെ ഷേപ്പിൽ ചൂടായ എണ്ണയിൽ വറുത്തെടുത്തു കഴിക്കാം.

Content Summary : This is one of the favourite snacks of the Malayali.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com