ADVERTISEMENT

നോമ്പു കാലത്തു കഴിക്കാൻ പറ്റിയ ഹെൽത്തിയായ നുറുക്കു ഗോതമ്പു കഞ്ഞി.

ചേരുവകൾ

  • നുറുക്കു ഗോതമ്പ് - 1കപ്പ്‌
  • ചെറുപയർ - 1/2കപ്പ്‌
  • തേങ്ങ - 1 കപ്പ്‌ 
  • മുരിങ്ങയില - 1/2 കപ്പ് 
  • ഉപ്പ്‌ - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

  • നുറുക്കുഗോതമ്പും ചെറുപയറും നന്നായി  കഴുകിയെടുത്ത് ആവശ്യത്തിനു വെള്ളം കൂടി ചേർത്ത് ഒന്നു വേവിച്ചെടുക്കുക. അതിലേക്കു തേങ്ങാ ചിരവിയതും മുരിങ്ങയിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്നുകൂടെ  വേവിക്കുക. 
  • 2-3 മിനിറ്റിനു ശേഷം തീ ഓഫ്‌ ചെയ്യുക.  
  • സ്വാദിഷ്ടവും ഹെൽത്തിയുമായ കഞ്ഞി റെഡി.

Content Summary : Diabetes special kanji recipe by Liju.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com