പഞ്ചസാര ഒട്ടും ചേർക്കാതെ, മാമ്പഴവും ഈന്തപ്പഴവും ചേർത്തൊരു സൂപ്പർ ഷെയ്ക്ക്
Mail This Article
×
മാംഗോ ഡേറ്റ്സ് മിൽക്ക് ഷെയ്ക്ക്. പഞ്ചസാര ഒട്ടും ചേർക്കാതെ വളരെ എളുപ്പത്തിൽ തയാറാക്കാം.
- പഴുത്ത മാങ്ങ - 1 കപ്പ്
- ഈന്തപ്പഴം - 6 എണ്ണം
- തേൻ - 1 ടേബിൾ സ്പൂൺ
- പാൽ - 1 കപ്പ്
തയാറാക്കുന്ന വിധം
- മിക്സിയുടെ ബ്ലെൻഡറിൽ മാങ്ങയും ഈന്തപ്പഴം കുതിർത്തു കഷ്ണങ്ങൾ ആക്കിയതും തേനും പാലും ചേർത്തു നന്നായി അടിച്ചെടുക്കുക.
- ഗ്ലാസ്സിലേക്കു മാറ്റിയ ശേഷം മുകളിൽ കുറച്ചു മാമ്പഴം കൂടി ഇട്ടു കൊടുത്തു വിളമ്പാം.
- ഈന്തപ്പഴത്തിന് മധുരം ഉള്ളതിനാൽ വേറെ മധുരം ചേർക്കേണ്ടതില്ല.
Content Summary : Sugarfree mango dates smoothie recipe by Prabha.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.