ADVERTISEMENT

ബീഫ്, കപ്പയ്ക്കൊപ്പം മാത്രമല്ല ചക്കയ്ക്കൊപ്പവും ചേർത്താൽ ഉഗ്രൻ ടേസ്റ്റിൽ തയാറാക്കാം. ബീഫ് ചക്കപ്പുഴുക്ക് ഈ രീതിയിൽ തയാറാക്കി നോക്കൂ.

ചേരുവകൾ

1. ബീഫ് എല്ലോടുകൂടിയത് – 3 കിലോഗ്രാം
2. മീറ്റ് മസാല – 1 പായ്ക്കറ്റ്
3. മല്ലിപ്പൊടി – 50 ഗ്രാം
4. കശ്മീരി മുളകു പൊടി – 20 ഗ്രാം
5. ഗരംമസാല – 20 ഗ്രാം
6. കുരുമുളകു പൊടി – 20 ഗ്രാം
7. ചുവന്നുള്ളി – 250 ഗ്രാം
8. മഞ്ഞൾപ്പൊടി – 1/2 സ്പൂൺ
9. തേങ്ങ – 1 എണ്ണം
10. സവാള – 6 എണ്ണം
11. കറിവേപ്പില
12. ഇഞ്ചി – വെളുത്തുള്ള പേസ്റ്റ് – 5 സ്പൂണ്‍

പാചകം ചെയ്യുന്ന വിധം

ചക്ക അരിഞ്ഞതിലേക്കു തേങ്ങ, ഉപ്പ്, മഞ്ഞൾപ്പൊടി, ആവശ്യത്തിനു വെള്ളം എന്നിവ േചർത്തു വേവിക്കുക. 

പിന്നീട് 1 മുതൽ 8 വരെയുള്ള ചേരുവകളും സവാള, ഉപ്പ്, കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് കുക്കറിൽ വേവിക്കുക. ശേഷം ചക്കയുമായി മിക്സ് ചെയ്തു നന്നായി കുഴച്ച് ഇളക്കി ചൂടോടെ വിളമ്പുക.

Content Summary : Recipe for jackfruit-beef biryani.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com