മത്തങ്ങാ കൊണ്ട് പത്തു മിനിറ്റിൽ തയാറാക്കാം ഈ കറി
Mail This Article
×
മത്തങ്ങയും പയറും ചേർത്തുള്ള കറി മിക്കവർക്കും പ്രിയമാണ്. ഈ രുചിയൂറും വിഭവം മാത്രമല്ല, മത്തങ്ങാ കൊണ്ട് പത്തു മിനിറ്റിൽ മറ്റൊരു കിടിലൻ ഐറ്റം ഉണ്ടാക്കാം. എങ്ങനെയെന്ന് നോക്കാം.
മത്തങ്ങാ :1/2കിലോ
തക്കാളി :2
പച്ചമുളക് :3
മഞ്ഞൾ പൊടി :1/2ടീസ്പൂൺ
മുളക് പൊടി :1ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
അരയ്ക്കാൻ :തേങ്ങ :1/മുറി
ജീരകം :1/4ടീസ്പൂൺ
വറത്തിടാൻ
കടുക്
മുളക്
കറിവേപ്പില
കശ്മീരി മുളക് പൊടി :1/ടീസ്പൂൺ
മത്തങ്ങാ, തക്കാളി, പച്ചമുളക് കുക്കറിൽ വെള്ളം ഒഴിച്ച്, മഞ്ഞൾ പൊടി, മുളക് പൊടി, ആവശ്യത്തിന് ഉപ്പ് ചേർത്ത് വേവിക്കുക.
വെന്ത് കഴിഞ്ഞാൽ തേങ്ങ അരച്ചത് ചേർത്ത് തിളച്ചു വരുമ്പോൾ വർത്തിടുക. കറി തയാർ
English Summary:
Pumpkin Curry Recipe
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.