ADVERTISEMENT

വിദേശ യാത്രക്കിടയിൽ ഫോറെക്സ് കാർഡിലെ പണം തീർന്നു പോയാൽ പെട്ടെന്ന് റീചാർജ് ചെയ്യാനുള്ള സൗകര്യങ്ങൾ ഇത്രയും നാൾ കുറവായിരുന്നു. എന്നാൽ നവീന ഡിജിറ്റൽ പേയ്മെന്റുകളുടെ ഈ കാലഘട്ടത്തിൽ അത്തരം സൗകര്യങ്ങളും കുറവല്ല. BookMyForex, എന്ന കമ്പനി ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. BookMyForex True Zero Markup കാർഡിനുള്ള തൽക്ഷണ റീലോഡ് സൗകര്യത്തിലൂടെ റീചാർജ് ചെയ്യാം. ഈ സംവിധാനം ഉപയോക്താക്കൾക്ക് അവരുടെ കാർഡ് തത്സമയം ഡിജിറ്റൽ ആയി ടോപ്പ് അപ്പ് ചെയ്യാൻ അനുവദിക്കുന്നു.

വിദേശത്തായിരിക്കുമ്പോൾ ഫണ്ട് തീർന്നുപോകുന്നതിന്റെ പ്രശ്നം ഇങ്ങനെ പരിഹരിക്കാം. BookMyForex ആപ്പിന് ഇത് കൂടാതെ വേറെയും സേവനങ്ങൾ ഉണ്ട്. ഉദാഹരണത്തിന് യാത്ര ഇൻഷുറൻസ്, ഫോറിൻ കറൻസി നോട്സ്, ഫോറിൻ ഡിമാൻഡ് ഡ്രാഫ്റ്റ് എല്ലാം ചെയ്യുന്നതിനുള്ള സൗകര്യം അവർ ഒരുക്കുന്നു. കറൻസി മാറ്റുന്നതിനുള്ള സേവനങ്ങളും ലഭ്യമാണ്. പെട്ടെന്നുള്ള അത്യാവശ്യങ്ങളിൽ പണം തീർന്നു പോയാൽ പ്രത്യേകിച്ച് വിദേശത്ത് ആയിരിക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടായാൽ ഈ ആപ്പിന്റെ സേവനം ഉപയോഗപ്പെടുത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com