ADVERTISEMENT

ഫോബ്‌സ് പ്രസിദ്ധീകരിച്ച സമ്പന്നരായ സ്‌പോര്‍ട്‌സ് ടീം ഉടമകളുടെ (World's Richest Sports Owners 2023) പട്ടികയില്‍ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി ആണ് ഒന്നാമത്. ബാസ്‌കറ്റ് ബോള്‍ ടീമായ ലോസ് ഏഞ്ചല്‍സ് ക്ലിപ്പേഴ്‌സ് ഉടമ സ്റ്റീവ് ബാല്‍മെറിനെയാണ് (ആസ്തി-80.7 ബില്യണ്‍ ഡോളര്‍) അംബാനി മറികടന്നത്. 83.4 ബില്യണ്‍ ഡോളറാണ് അംബാനിയുടെ ആസ്തി. ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ ഉടമകളായ റിലയന്‍സിന് ഐഎസ്എല്‍ നടത്തിപ്പിലും പങ്കാളിത്തമുണ്ട്. ഓള്‍ ഇന്ത്യ ഫുഡ്‌ബോള്‍ ഫെഡറേഷന്റെ കൊമേഴ്‌സ്യല്‍ പാര്‍ട്ട്ണറും റിലയന്‍സ് ആണ്.

English Summary: Ambani Is in Forbes Rich List of World's Richest Sports Owners 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com