10,000ത്തിലധികം തൊഴിലവസരങ്ങളൊരുക്കാൻ വിയും അപ്നയും സഹകരിക്കും
Mail This Article
×
ടെലികോം ഓപ്പറേറ്ററായ വി, ജോബ് സെര്‍ച്ച് പ്ലാറ്റ്‌ഫോമായ അപ്നയുമായി സഹകരിച്ച് ഇന്ത്യയിലെ യുവാക്കള്‍ക്കായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), ജപ്പാന്‍, മലേഷ്യ, റഷ്യ, ജര്‍മനി, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, കാനഡ,യുകെ തുടങ്ങിയ രാജ്യങ്ങളിൽ പതിനായിരത്തിലധികം രാജ്യാന്തര തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കുന്നു. വി ആപ്പിലെ ജോബ്‌സ് ആന്‍ഡ് എഡ്യൂക്കേഷന്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് രാജ്യാന്തര തൊഴിലവസരങ്ങള്‍ കണ്ടെത്താനാവുക. വിദ്യാഭ്യാസ യോഗ്യതക്ക് പുറമെ തൊഴില്‍ വൈദഗ്ധ്യവും ഇന്ത്യയില്‍ ഇതേ മേഖലയില്‍ മുന്‍കൂര്‍ പ്രവൃത്തി പരിചയവും നിര്‍ബന്ധമാണ്. https://bit.ly/3RgRrQj എന്ന ലിങ്ക് വഴി സൗജന്യമായി വി ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
English Summary : VI Apna Tie up for Searching Job Opportunities
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.