മൂന്ന് സോപ്പ് ബ്രാൻഡുകൾ ഏറ്റെടുത്ത് വിപ്രോ
Mail This Article
×
ന്യൂഡൽഹി∙ മൂന്നു സോപ്പ് ബ്രാൻഡുകളെ ഏറ്റെടുത്ത് വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിങ്. ജോ, ഡോയ്, ബെക്ടർ ഷീൽഡ് എന്നീ ബ്രാൻഡുകളെയാണ് ഡബ്ല്യുഎഫ്(ഇന്ത്യ)ലിമിറ്റഡിൽനിന്ന് ഏറ്റെടുത്തത്. ഇടപാട് തുക വെളിപ്പെടുത്തിയിട്ടില്ല. നിറപറ, ബ്രാഹ്മിൻസ് ബ്രാൻഡുകളെയും വിപ്രോ നേരത്തേ ഏറ്റെടുത്തിയിരുന്നു.
English Summary:
Wipro acquires three more soap brands
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.