ADVERTISEMENT

മുംബൈ∙ തുടരെ മൂന്നാം ആഴ്ചയിലും രാജ്യത്തിന്റെ വിദേശ നാണ്യശേഖരം ഉയർന്നു. 447.1 കോടി ഡോളർ വർധനയോടെ 62044.1 കോടി ഡോളറാണ് 22 അവസാനിച്ച ആഴ്ചയിലെ ശേഖരമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. തൊട്ടു മുൻപത്തെ ആഴ്ച 911.2 കോടി ഡോളർ വർധനയോടെ 61597.1കോടി ഡോളറായിരുന്നു ഇത്. 2021 ഒക്ടോബറിലായിരുന്നു വിദേശനാണ്യ ശേഖരം ഏറ്റവും ഉയർന്ന നിലയിൽ ആയിരുന്നത്; 64500 കോടി ഡോളർ.

English Summary:

Foreign exchange reserves rose again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com