ADVERTISEMENT

വാഷിങ്ടൻ∙ 2023ലെ നാലാം പാദത്തിൽ ഇലക്ട്രിക് വാഹന വിൽപനയിൽ ടെസ്‌ലയെ കടത്തിവെട്ടി ചൈനീസ് കമ്പനി ബിവൈഡി. 484,507 വാഹനങ്ങളാണ് ടെസ്‌ല വിറ്റത്. ബിവൈഡി വിറ്റത് 526,409 യൂണിറ്റ്. യൂറോപ്പിലും ചൈനീസ് മാർക്കറ്റിലും ടെസ്‌ലയ്ക്ക് വിലയുടെ കാര്യത്തിലും മറ്റും വൻ വെല്ലുവിളിയാണ് ബിവൈഡി ഉയർത്തുന്നത്.  നിലവിൽ യുഎസിൽ വിൽപനയില്ല. അതേസമയം 2023ലെ ടെസ്‌ലയുടെ ആകെ വിൽപന 18 ലക്ഷം യൂണിറ്റാണ്. ബിവൈഡിയുടേത് 16 ലക്ഷം.

English Summary:

EV sale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com