മൊബിക്വിക് വീണ്ടും ഐപിഒയ്ക്ക്
Mail This Article
×
ന്യൂഡൽഹി∙ ഫിൻടെക് കമ്പനി മൊബിക്വിക് പ്രാഥമിക ഓഹരിവിൽപനയ്ക്ക്. 700 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച അപേക്ഷ വിപണിനിയന്ത്രണ ഏജൻസിയായ സെബിക്കു സമർപ്പിച്ചു. 2021 ജൂലൈയിൽ വൺ മൊബിക്വിക് സിസ്റ്റം ലിമിറ്റഡ് ഐപിഒയ്ക്ക് ശ്രമം നടത്തിയിരുന്നു. എന്നാൽ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ തുടർന്ന് വേണ്ടെന്നുവച്ചു. അന്ന് 1900 കോടി രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിട്ടത്.
English Summary:
Mobiquik again for IPO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.