ADVERTISEMENT

ന്യൂഡൽഹി∙ ഗൂഗിൾ പേ ആപ്പിൽ രാജ്യാന്തര പണമിടപാട് വൈകാതെ സാധ്യമാകും. ഇതിനായി നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) രാജ്യാന്തര പേയ്മെന്റ് വിഭാഗവുമായി ഗൂഗിൾ പേ ധാരണാപത്രം ഒപ്പിട്ടു. ഇന്ത്യയിൽ‌ നിന്ന് വിദേശത്ത് പോകുന്നവർക്ക് ഗൂഗിൾ പേ വഴി പണമടയ്ക്കാനുള്ള സൗകര്യം ലഭ്യമാകും. പല രാജ്യങ്ങളുമായി യുപിഐ പണമിടപാടിൽ ഇന്ത്യ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.

English Summary:

International money transfer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com