ADVERTISEMENT

കൊച്ചി∙  സിഎസ്ബി ബാങ്ക് ഡിസംബറിൽ അവസാനിച്ച ത്രൈമാസത്തിൽ 150 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിൽ 156 കോടിയായിരുന്നു അറ്റാദായം. 

  വരുമാനം മുൻവർഷത്തെ 682 കോടിയിൽനിന്ന് 887 കോടി രൂപയായി വർധിച്ചിട്ടുണ്ട്. ഡിസംബർ 31ന് അവസാനിച്ച ഒൻപതു മാസങ്ങളിൽ, മുൻ വർഷം ഇതേ കാലയളവിലെ 506 കോടി രൂപയെ അപേക്ഷിച്ച് 9% നേട്ടത്തോടെ 552 കോടി രൂപ  പ്രവർത്തന ലാഭവും കൈവരിച്ചു. 

English Summary:

CSB banks net profit rises

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com