ADVERTISEMENT

ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ യൂണിയൻ ബജറ്റ് അവതരിപ്പിക്കും. അവതരണത്തിൽ കൗതുകങ്ങളും രാഷ്ട്രീയമായി പ്രാധാന്യവുമുള്ള ബജറ്റ് ദിനം പാർലമെന്റിൽ ഒരു ഉൽസവമാണ്. ബജറ്റ് അവതരണത്തിലെ വാക്കുകളും ധനമന്ത്രിയുടെ വസ്ത്രധാരണവും ചരിത്രപരമായ പ്രയോഗങ്ങളും ഒക്കെ രാജ്യത്തു ചർച്ചയാകും. 

ഏറ്റവും നീളം കൂടിയ ബജറ്റ് പ്രസംഗമെന്ന ഇന്ത്യൻ റെക്കോർഡിനുടമായായ നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിനുള്ള നടപടികൾ ഹൽവ പാചകത്തോടെ തുടക്കം കുറിച്ചിരിക്കുന്നു. ഇന്ത്യയിലെ ആദ്യ ബജറ്റ് മുതലുള്ള ഈ സമ്പ്രദായത്തെക്കുറിച്ചുള്ള കൗതുകകരമായ ചില വസ്തുതകൾ അറിയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com