ADVERTISEMENT

കൊച്ചി ∙ സംസ്ഥാനത്തെ ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മിഷണറായി തമിഴ്നാട് സ്വദേശി ജയന്തി കൃഷ്ണൻ ചുമതലയേറ്റു. 1988 ബാച്ച് ഇന്ത്യൻ റവന്യു സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥയായ ജയന്തി ചെന്നൈയിൽ ആദായനികുതി ചീഫ് കമ്മിഷണറായിരുന്നു. ചെന്നൈയിലെ ‍ഡയറക്ട് ടാക്സസ് റീജനൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായും ന്യൂഡൽഹിയിലെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസിന്റെ ഫോറിൻ ടാക്സ് വിഭാഗത്തിൽ അണ്ടർ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

English Summary:

Jayanthi Krishnan appointed as principal chief commissioner of income tax

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com