എംആർഎഫ്:അറ്റാദായത്തിൽ മൂന്നിരട്ടി വർധന
Mail This Article
×
ചെന്നൈ ∙പ്രമുഖ ടയർ നിർമാതാക്കളായ എംആർഎഫിന്റെ ഈ സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ അറ്റാദായം മൂന്നിരട്ടി വർധിച്ച് 508.02 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 169.22 കോടി രൂപയായിരുന്നു അറ്റാദായം. ആകെ വരുമാനം 5604.90 കോടിയിൽ നിന്ന് 6124.39 കോടി രൂപയായും ഉയർന്നു. 5445.15 കോടി രൂപയാണ് ഇക്കാലയളവിലെ ആകെ ചെലവ്. ഒരു ഓഹരിക്ക് 3 രൂപ നിരക്കിൽ രണ്ടാം ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചു.
English Summary:
Three times increase in net profit of MRF
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.