ഡീസൽ ഓട്ടോ കാലാവധി 22 വർഷമാക്കി
Mail This Article
×
തിരുവനന്തപുരം ∙ ഡീസൽ ഓട്ടോറിക്ഷകളുടെ കാലാവധി 15 വർഷത്തിൽ നിന്ന് 22 വർഷമാക്കി. 2023 ഡിസംബർ 31 ന് 15 വർഷം കഴിയുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ റജിസ്ട്രേഷൻ റദ്ദാക്കണമെന്നാണ് നേരത്തെയുണ്ടായിരുന്ന വ്യവസ്ഥ. ഇൗ ചട്ടം ഭേദഗതി വരുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.