ഡബ്ല്യുടിഒ നിയമങ്ങളിൽ അയവ് വേണം: ഇന്ത്യ
Mail This Article
×
അബുദാബി∙ വികസ്വര രാജ്യങ്ങളുടെ വാണിജ്യ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ആശങ്കകൾ പരിഹരിക്കുന്നതിനും ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) നിലവിലെ നിയമങ്ങളിൽ അയവു വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പുതിയ വ്യാപാര, വ്യാവസായിക നയങ്ങളുടെ ഭാഗമായല്ലാതെ ദീർഘകാല വികസന പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന ഡബ്ല്യുടിഒ മന്ത്രിതല സമ്മേളനത്തിൽ വാണിജ്യ സെക്രട്ടറി സുനിൽ ബർത്‍വാൾ ആഹ്വാനം ചെയ്തു.
English Summary:
WTO rules should be relaxed
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.