ADVERTISEMENT

മുംബൈ∙ എൽഐസിയുടെ പുതിയ പദ്ധതിയായ അമൃത് ബാൽ പോളിസി അവതരിപ്പിച്ചു. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസവും, മറ്റ് ആവശ്യങ്ങളും മുൻനിർത്തിയുള്ള വ്യക്തിഗത സമ്പാദ്യ പരിരക്ഷാ പദ്ധതിയാണിത്. ഓരോ പോളിസി വർഷവും 1000 രൂപയ്ക്ക് 80 രൂപ നിരക്കിൽ സുനിശ്ചിത വർധന ലഭിക്കും. പോളിസി കാലാവധി മുഴുവൻ ഇതു ലഭിക്കും. 30 ദിവസം മുതൽ 13 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് ചേരാം. 18 വയസ്സിനും 25 വയസ്സിനുമിടയിൽ പോളിസി കാലാവധി പൂർത്തിയാകും. 5, 6, 7 എന്നിങ്ങനെ പരിമിത കാലത്തേക്കൊ, ഒറ്റത്തവണയായോ പ്രീമിയം അടയ്ക്കാം. 

English Summary:

LIC Launches Amritbaal Policy For Children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com