ADVERTISEMENT

മുംബൈ∙ രാജ്യത്തെ ഉൽപാദന മേഖലയിലെ വളർച്ച 16 വർഷത്തിനിടയിലെ ഉയർന്ന നിലയിൽ. 2020 മുതൽ ശക്തമായി തുടരുന്ന ഉൽപാദന, ആവശ്യ വർധനയാണ് കാരണം. എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിങ് പർച്ചേസിങ് മാനേജേഴ്സ് സൂചിക(പിഎംഐ) മാർച്ചിൽ 59.1ൽ എത്തി.  ഫെബ്രുവരിയിൽ 56.9 ആയിരുന്നു. പർച്ചേസിങ് മാനേജേഴ്സ് സൂചിക 50ന് മുകളിലാണെങ്കിൽ മികച്ച വളർച്ചയെയാണ് സൂചിപ്പിക്കുന്നത്. 

English Summary:

Manufacturing sector has seen good growth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com