കൊശമറ്റം ഫിനാൻസ് എൻസിഡി 8 മുതൽ
Mail This Article
×
കൊച്ചി∙ ബാങ്കിതര ധനസ്ഥാപനമായ കൊശമറ്റം ഫിനാൻസിന്റെ ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ(എൻസിഡി) വിൽപന 8 ന് ആരംഭിക്കും. മുപ്പതാമത്തെ എൻസിഡിയാണ്. ആയിരം രൂപ മുഖവിലയുള്ള കടപ്പത്രങ്ങളാണ്. 23 വരെ അപേക്ഷിക്കാം.
കടപ്പത്രത്തിൽ നിക്ഷേപിക്കാൻ ഡീമാറ്റ് അക്കൗണ്ടും ബാങ്ക് അക്കൗണ്ടും മാത്രം മതി. ഇന്റർനെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിച്ചും യുപിഐ മുഖേനയും നിക്ഷേപം നടത്താം.
English Summary:
Kosamattam finance ncd
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.