ഇന്ത്യൻ കോഫിക്ക് വൻ ഡിമാൻഡ്
Mail This Article
×
റോബസ്റ്റ കോഫിക്ക് ആവശ്യക്കാർ ഏറിയതോടെ ഇന്ത്യയിൽ നിന്നുള്ള കോഫി കയറ്റുമതിയിൽ വർധന. ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലായി 1,25,631 ടൺ കോഫിയാണ് രാജ്യത്തു നിന്നു കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13.35 ശതമാനം കൂടുതലാണിത്. 3644 കോടി വിലവരുന്ന കയറ്റുമതിയാണ് നടന്നത്. കോഫി ഉത്പാദനത്തിലും കയറ്റുമതിയിലും ഏഷ്യയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
English Summary:
There is a huge demand for Indian coffee
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.