വിഐ 5ജി സേവനം 9 മാസങ്ങൾക്കുള്ളിൽ ആരംഭിക്കും
Mail This Article
×
മുംബൈ∙ വോഡഫോൺ ഐഡിയ(വിഐ) ലിമിറ്റഡിന്റെ 5ജി സേവനം തിരഞ്ഞെടുത്ത നഗരങ്ങളിൽ 6–9 മാസങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്ന് സിഇഒ അക്ഷയ മൂന്ദ്ര പറഞ്ഞു. ഓഹരികളുടെ അനുബന്ധ പൊതു വിൽപന(എഫ്പിഒ)യിലൂടെ 18000 കോടി രൂപ സമാഹരിക്കുന്നതിന്റെ മുഖ്യലക്ഷ്യം 5ജി വിപൂലീകരണമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 5,720 കോടി രൂപ 5ജി അനുബന്ധ പ്രവർത്തനങ്ങൾക്കായി അനുവദിച്ചിട്ടുണ്ട്. വ്യാഴാഴ്ച ആരംഭിക്കുന്ന എഫ്പിഒയിൽ ഓഹരികളുടെ പ്രൈസ് ബാൻഡ് 10–11 രൂപയാണ്.
English Summary:
Vodafone-idea 5g
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.