ADVERTISEMENT

ന്യൂഡൽഹി∙ കമ്പനികൾ തമ്മിലുള്ള മത്സരത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഏത് തരത്തിൽ ബാധിക്കുന്നു എന്നത് പഠിക്കാനൊരുങ്ങി കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ). ഇതിനുള്ള വിപണി പഠനത്തിനായി സിസിഐ ടെൻഡർ വിളിച്ചു. പഠനത്തിനൊടുവിൽ ഇതുസംബന്ധിച്ച ശുപാർശകളും മുന്നോട്ടുവച്ചേക്കും. എഐ ഉപയോഗം മത്സരം കൂടുതൽ ആരോഗ്യകരമാക്കുമോ അതോ ദോഷമാകുമോയെന്നു പരിശോധിക്കും.

English Summary:

Competition Commission learns AI influence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com