ADVERTISEMENT

ന്യൂഡൽഹി∙ മണപ്പുറം ഫിനാൻസിന്റെ ഉപസ്ഥാപനമായ ആശിർവാദ് മൈക്രോ ഫിനാൻസിന് പ്രാഥമിക ഓഹരി വിൽപനയ്ക്ക് വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ അനുമതി. 1500 കോടി കോടി രൂപ വരെ സമാഹരിക്കാനാണ് അനുമതിയുള്ളത്. 

രണ്ടു ബ്രാഞ്ചുകളുമായി 2008ൽ തമിഴ്നാട്ടിലാണ് ആശിർവാദ് മൈക്രോ ഫിനാൻസ് പ്രവർത്തനം ആരംഭിച്ചത്. ഇപ്പോൾ 22 സംസ്ഥാനങ്ങളിലും 4 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 1,684 ബ്രാഞ്ചുകളുണ്ട്.

English Summary:

Asirvad Micro Finance get sebi's approval to float IPO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com