എസ്ബിഐക്ക് 20,698.35 കോടി ലാഭം
Mail This Article
×
മുംബൈ∙ മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം 20,698.35 കോടി രൂപയായി ഉയർന്നു; 24% വർധന. മുൻവർഷം ഇതേ കാലയളവിൽ 16,694.51 കോടിയായിരുന്നു. ആകെ വരുമാനം 1.28 ലക്ഷം കോടി രൂപയാണ്. മുൻ വർഷം ഇതേസമയം 1.06 ലക്ഷം കോടി. നാലാം പാദത്തിലെ അറ്റ പലിശ വരുമാനം 3.1 ശതമാനം കൂടി 41,656 കോടി രൂപയാണ്. ഓഹരിയൊന്നിന് 13.7 രൂപ ഡിവിഡന്റും പ്രഖ്യാപിച്ചു.
English Summary:
SBI net profit increased
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.