ADVERTISEMENT

തിരുവനന്തപുരം ∙ കെ ഫോൺ ലിമിറ്റഡിന് വായ്പ എടുക്കുന്നതുൾപ്പെടെ വിവിധ പദ്ധതികൾക്കു സർക്കാർ ഗാരന്റി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കെ ഫോൺ ലിമിറ്റഡിന് പ്രവർത്തന മൂലധനമായി 5 വർഷത്തേക്ക് 25 കോടി രൂപ ഇന്ത്യൻ ബാങ്കിന്റെ തിരുവനന്തപുരം മെയിൻ ബ്രാഞ്ചിൽ നിന്നു വായ്പയെടുക്കാനാണ് ഗാരന്റി നൽകുക. ഗാരന്റി കരാറിൽ ഏർപ്പെടാൻ ഇലക്ട്രോണിക്സ്, വിവര സാങ്കേതികവിദ്യ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com