ADVERTISEMENT

ന്യൂഡൽഹി∙ ചില്ലറ നിക്ഷേപകർക്ക് സർക്കാർ കടപ്പത്രം വാങ്ങാനും വിൽക്കാനുമുള്ള റിസർവ് ബാങ്കിന്റെ റീട്ടെയ്ൽ ഡയറക്ട് സംവിധാനത്തിനായി മൊബൈൽ ആപ് ആരംഭിച്ചു. ഇൻസ്റ്റാൾ ചെയ്യാനായി ആപ് സ്റ്റോറുകളിൽ 'RBI Retail Direct' എന്നു സേർച് ചെയ്യണം. ഏപ്രിൽ ആദ്യവാരം നടന്ന ആർബിഐ പണനയ സമിതി യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

English Summary:

Mobile app to buy and sell government bonds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com